Surprise Me!

Japanese Prime Minister Shinzo Abe resigns, citing health reasons' | Oneindia Malayalam

2020-08-29 55 Dailymotion

Japanese Prime Minister Shinzo Abe resigns, citing health reasons'
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജി വെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് പ്രധാനമന്ത്രി പദവി ഒഴിയുന്നത് എന്നാണ് ഷിന്‍സോ ആബെ അറിയിച്ചിരിക്കുന്നത്. 65കാരനായ ഷിന്‍സോ ആബെ ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്നിട്ടുളള നേതാവാണ്.